നിങ്ങൾക്ക് യേശുവിനെ തനിയെ പിന്തുടരാനാവില്ല
വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും സ്വയംപര്യാപ്തതയെയും ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ, യേശുവിനെ ഒറ്റയ്ക്ക് പിന്തുടരാം എന്ന ആശയം കൂടുതൽ ജനപ്രിയമായി വരുന്നു. പലരും ക്രൈസ്തവരായി തങ്ങളെ പ്രഖ്യാപിക്കുമ്പോഴും, ഒരു പ്രാദേശിക സഭയിൽ അംഗത്വം സ്വീകരിക്കാതെ തന്നെ ആത്മീയജീവിതം ശക്തമായി നിലനിർത്താമെന്ന് വിശ്വസിക്കുന്നു. അവർ ഓൺലൈനിൽ പ്രസംഗങ്ങൾ കേൾക്കുന്നു, ബൈബിൾ പഠനങ്ങളിൽ പങ്കെടുക്കുന്നു, ചിലപ്പോൾ ക്രൈസ്തവ സമ്മേളനങ്ങളിലും പങ്കെടുക്കുന്നു. എന്നാൽ, തിരുവെഴുത്ത് അവതരിപ്പിക്കുന്ന ശിഷ്യത്വത്തിന്റെ മാതൃക ഇതാണോ?
പുതിയ പോസ്റ്റുകൾ
വിശ്വാസത്താൽ മാത്രമുള്ള നീതീകരണം
നവീകരണത്തിന്റെ അഞ്ഞൂറാം വാർഷികാഘോഷങ്ങൾ 2017-ൽ നടക്കുമ്പോൾ, വിശ്വാസത്താൽ മാത്രമുള്ള നീതീകരണം എന്ന സുപ്രധാനമായ ഉപദേശത്തിലേക്ക്…
സത്യം എന്നാൽ എന്താണ്?
പലരും ഹൃദയത്തിൽ വിദ്വേഷമേറിയിരിക്കുമ്പോൾ, ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്തിടട്ടൊടുവിൽ, “ഞാൻ പൊതുവേ അങ്ങനെ ചെയ്യാത്തതാണ്. ഞാൻ…