അശോക് തിരുവനന്തപുരം റിടംഷൻ ഹിൽ സഭയിലെ പാസ്റ്റർമാരിൽ ഒരാളായി സേവനം അനുഷ്ഠിക്കുന്നു. അശോകിൻ്റെ നിരവധി ലേഖനങ്ങൾ The Cross Purpose, Equip Indian Churches, True Doxology എന്നീ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും സ്വയംപര്യാപ്തതയെയും ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ
സങ്കീർത്തനം 23 നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു സങ്കീർത്തനമാണ് . ക്രിസ്തീയ ഭവനങ്ങളിൽ വളർന്നവരെ സംബന്ധിച്ചിടത്തോളം
പ്രതിസന്ധികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുമ്പോൾ, നമ്മുടെ ഹൃദയത്തിൽ പലതരം വികാരങ്ങൾ നിറയും:വിദ്വേഷം, ദേഷ്യം, അതൃപ്തി, നിസ്സംഗത, ഉദാസീനത തുടങ്ങിയവ
സുവിശേഷമെന്നാൽ “നല്ല വാർത്ത” എന്നർത്ഥം. പക്ഷേ, സുവിശേഷം നല്ലവാർത്തയാകുന്നത് എന്തുകൊണ്ടാണെന്നറിയണമെങ്കിൽ ഒരു മോശം വാർത്ത ആദ്യം മനസ്സിലാക്കണം
സഭ എന്നത് മനുഷ്യനിർമ്മിതമായ ഒരു പ്രസ്ഥാനമല്ല, മറിച്ച് ക്രിസ്തു തന്നെ സ്ഥാപിച്ച ഒന്നാണ്.
വില്യം പെർകിൻസ് തിയോളജിയെ അഥവാ ദൈവശാസ്ത്രത്തെ വ്യാഖ്യാനിക്കുന്നത് “എക്കാലത്തും അനുഗ്രഹീതമായി ജീവിക്കുവാൻ വേണ്ടിയുള്ള ശാസ്ത്രം” എന്നാണ്
ക്രിസ്തുവിന്റെ മനുഷ്യാവതാരവും ദ്വിസ്വഭാവ ഐക്യവും
ക്രിസ്തീയദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിഗൂഢവുമായ വിഷയങ്ങളിലൊന്നാണ് ത്രിത്വംക്കുന്നു.
ക്രിസ്തുവിന്റെ പൗരോഹിത്യം
