ജോൺ പൈപ്പർ

ജോൺ പൈപ്പർ

ജോൺ പൈപ്പർ (@JohnPiper) ഡിസൈറിങ് ഗോഡ് (Desiring God) എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനും അദ്ധ്യാപകനും ബെത്‌ലഹേം കോളേജ് ആൻഡ് സെമിനാരിയുടെ (Bethlehem College and Seminary) ചാൻസലറുമാണ്. മിനസോട്ടയിലെ മിനിയാപൊളിസിലുള്ള ബെത്‌ലഹേം ബാപ്റ്റിസ്റ്റ് ചർച്ചിൽ അദ്ദേഹം 33 വർഷം പാസ്റ്ററായി സേവനമനുഷ്ഠിച്ചു. അമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണ് അദ്ദേഹം. 'ക്രിസ്ത്യൻ ഹെഡൊണിസ്റ്റിൻ്റെ ധ്യാനങ്ങൾ: ഡിസൈറിങ് ഗോഡ്' (Desiring God: Meditations of a Christian Hedonist), അടുത്തിടെ പുറത്തിറങ്ങിയ 'ആജീവനാന്ത പഠനത്തിനുള്ള അടിത്തറ: ഗൗരവമായ സന്തോഷത്തിലെ വിദ്യാഭ്യാസം' (Foundations for Lifelong Learning: Education in Serious Joy) എന്നിവ അദ്ദേഹത്തിൻ്റെ പ്രശസ്തമായ കൃതികളിൽ ചിലതാണ്.


ജോൺ പൈപ്പർന്റെ എക്സക്ലൂസിവ് ലേഖനങ്ങൾ

2 ലേഖനങ്ങൾ