ഡോ. ഡബ്ല്യു. റോബർട്ട് ഗോഡ്ഫ്രി, ലിഗോണിയർ മിനിസ്ട്രീസ് ചെയർമാനും ടീച്ചിങ് ഫെലോയുമാണ്. വെസ്റ്റ്മിൻസ്റ്റർ സെമിനാരി കാലിഫോർണിയയിലെ പ്രസിഡന്റ് എമിറിറ്റസും സഭാചരിത്ര പ്രൊഫസർ എമിറിറ്റസുമാണ് അദ്ദേഹം. 'Not Ashamed: Paul’s Letter to the Romans' ഉൾപ്പെടെ ലിഗോണിയറുടെ നിരവധി പഠന പരമ്പരകളിൽ ഇദ്ദേഹം പ്രധാന അധ്യാപകനാണ്. 'Saving the Reformation,' 'Learning to Love the Psalms,' 'John Calvin: Pilgrim and Pastor' എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഗോഡ്ഫ്രി.
ഡബ്ല്യു. റോബർട്ട് ഗോഡ്ഫ്രെന്റെ എക്സക്ലൂസിവ് ലേഖനങ്ങൾ