ടോണി റെയിങ്കി ഡിസൈറിങ് ഗോഡിന്റെ സീനിയർ ടീച്ചറും Ask Pastor John പോഡ്കാസ്റ്റിന്റെ അവതാരകനും Ask Pastor John: 750 Bible Answers to Life’s Most Important Questions (2024) എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അദ്ദേഹം തന്റെ ഭാര്യയോടൊപ്പം ഫീനിക്സിൽ താമസിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ഉദ്ധാരണങ്ങൾ Heath Lambert എഴുതിയ മികച്ച പുസ്തകമായ Finally Free:Fighting for Purity with the Power of Grace എന്നതിൽ നിന്നാണ് എടുത്തിരിക്കുന്നത്.
അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ്, ജർമ്മനിയിലെ വിറ്റൻബർഗിൽ ദൈവം ഒരു ചെറിയ തീനാളം ജ്വലിപ്പിച്ചു. അത് പ്രൊട്ടസ്റ്റന്റ് നവീകരണത്തിൻ്റെ സുവർണ്ണ പ്രകാശമായി വളർന്നു.
